കോവിഡ് അതി വ്യാപനം; സാധാരണക്കാർക്ക് ബോധവൽക്കരണം ആവശ്യമായതിനാൽ കോവിഡിനെ സംബന്ധിച്ച ഇംഗ്ലിഷ് വാക്കുകൾക്ക് മലയാളം പദാവലി
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുമ്പോൾ കോവിഡുമായി ബന്ധപ്പെട്ട പദാവലിയും കടുകട്ടിയാകുകയാണ്. കടിച്ചാൽ പൊട്ടാത്ത ഇംഗ്ലിഷ് വാക്കുകളുമായി കോവിഡ് വിദഗ്ധർ ബോധവൽക്കരണം നടത്തുമ്പോൾ സാധാരണക്കാർക്ക് ഇവയുടെ അർഥമറിയാത്ത ...