Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കോവിഡ് അതി വ്യാപനം; സാധാരണക്കാർക്ക് ബോധവൽക്കരണം ആവശ്യമായതിനാൽ കോവിഡിനെ സംബന്ധിച്ച ഇംഗ്ലിഷ് വാക്കുകൾക്ക് മലയാളം പദാവലി

by Brave India Desk
May 15, 2021, 02:58 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുമ്പോൾ കോവിഡുമായി ബന്ധപ്പെട്ട പദാവലിയും കടുകട്ടിയാകുകയാണ്. കടിച്ചാൽ പൊട്ടാത്ത ഇംഗ്ലിഷ് വാക്കുകളുമായി കോവിഡ് വിദഗ്ധർ ബോധവൽക്കരണം നടത്തുമ്പോൾ സാധാരണക്കാർക്ക് ഇവയുടെ അർഥമറിയാത്ത സാഹചര്യമാണ്.

Stories you may like

‘യുദ്ധസമാന സാഹചര്യത്തിൽ സ്വർണം വാങ്ങലും വിദേശയാത്രയും ഒഴിവാക്കി’; ഇന്ത്യൻ ജനതയ്ക്ക് കൈയടിച്ച് പ്രധാനമന്ത്രി

ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ല, മോദിയാണ്; ആവാസ് യോജന ബ്രാൻഡിംഗിൽ കെ.എം ഷാജിക്കെതിരെ ആഞ്ഞടിച്ച് എ.എ റഹീം

‘സൂപ്പർ സ്പ്രെഡ്, ക്വാറന്റീൻ, റിവേഴ്സ് ക്വാറന്റീൻ, കണ്ടെയിൻമെന്റ് സോൺ…’കടുകട്ടി വാക്കുകൾ എത്ര പേർക്ക് മനസ്സിലാകുന്നുവെന്നതാണ് മറുചിന്തയ്ക്ക് സർക്കാരിനെ പ്രേരിപ്പിച്ചത്.

കോവിഡിനെ സംബന്ധിച്ച വിവരങ്ങൾ ജനങ്ങൾക്ക് നൽകുമ്പോൾ ലളിതമായ മലയാള പദങ്ങൾ ഉപയോഗിക്കണമെന്നു ഈ മാസം 12 ന് ചേർന്ന കോവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചിരുന്നു. ഇതേ തുടർന്നാണ് ഉദ്യോഗസ്ഥ–ഭരണ പരിഷ്കാര(ഔദ്യോഗിക ഭാഷ) വകുപ്പ് മലയാള പദാവലി തയാറാക്കിയത്. വലിയ ബോധവൽക്കരണം ആവശ്യമായതിനാൽ ഇത് അനിവാര്യമാണെന്ന തിരിച്ചറിവിലാണ് സർക്കാർ.

പദാവലിയിൽ ഉപയോഗി‍ച്ച മലയാള പദങ്ങളുടെ കൃത്യത ഭരണ വകുപ്പ് ഉറപ്പാക്കണമെന്നും ഇതിന് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര(ഔദ്യോഗിക ഭാഷ)വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ അംഗീകാരമുണ്ടെന്നും ആരോഗ്യ –കുടുംബക്ഷേമ വകുപ്പിനെ അറിയിച്ചിട്ടുണ്ട്.

കോവിഡുമായി ബന്ധപ്പെട്ട ഇംഗ്ലിഷ് പദങ്ങളും അനുയോജ്യമായ മലയാള പദങ്ങളും ചുവടെ :-

കോ –മോർബിഡിറ്റി (co-morbidity)–അനുബന്ധ രോഗം

ക്വാറന്റീൻ–സമ്പർക്ക വിലക്ക്

ഹോം ക്വാറന്റീൻ–ഗാർഹിക സമ്പർക്ക വിലക്ക്

റിവേഴ്സ് ക്വാറന്റീൻ–സംരക്ഷണ സമ്പർക്ക വിലക്ക്

കോൺടാക്ട് ട്രേസി‍ങ്–സമ്പർ‍ക്കാന്വേഷണം

പ്രൈമറി കോൺടാക്ട്–ഒന്നാം‍തല സമ്പർക്കം

ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ–സ്ഥാപന സമ്പർക്ക വിലക്ക്

സെക്കൻഡറി കോൺടാക്ട്–രണ്ടാം‍തല സമ്പർക്കം

വൈറുലൻസ്(virulence)–തീവ്രത

സൂപ്പർ സ്‍പ്രെഡ്–അതിവ‍്യാപനം

ജീൻ സീക്വൻസിങ്(gene sequencing)–ജനിത‍ശ്രേണീകരണം

ഇമ്മ്യൂ‍ണിറ്റി–രോഗപ്രതിരോധ ശേഷി

ഇൻഫെക‍്ഷൻ–രോഗാണുബാധ

ഹെർ‍ഡ് ഇമ്യൂണിറ്റി(herd immunity)–സാമൂഹിക പ്രതിരോധ ശേഷി

ആന്റിബോഡി–ആന്റിബോഡി–പ്രതി‍വസ്തു

ഹെൽത്ത് കെയർ വർക്കേഴ്സ്–ആരോഗ്യ പ്രവർത്തകർ

റിസ്ക് ഗ്രൂപ്പ്–അപായ സാധ്യതാ വിഭാഗം

കണ്ടെയ്ൻമെന്റ് സോൺ–നിയന്ത്രി‍തമേഖല

കമ്മ്യൂ‍ണിറ്റി ട്രാസ്‍മിഷൻ–സാമൂഹിക വ്യാപനം

ഡൊമിസിലിയറി കെയർ സെന്റർ(domiciliary care centre)–ഗൃഹ‍വാസ പരിചരണ കേന്ദ്രം

Tags: malayalamCOVID RELATED WORDS
Share1TweetSendShare

Latest stories from this section

ഈ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും: പ്രധാനമന്ത്രി 45 ദിവസത്തിനകം തലസ്ഥാനത്തെത്തും; വിവി രാജേഷ്

മാസത്തിൽ ഒന്ന് വീതം പ്രതീക്ഷിച്ചതാണ്, ചർച്ചയ്ക്ക് തയ്യാർ’; യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ തള്ളി മേയർ വി.വി. രാജേഷ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

പ്രസവവാർഡിന്റെ മുന്നിൽ ഇവിടെ പ്രസവം സ്ത്രീകൾക്ക് മാത്രമെന്ന് എഴുതിവെക്കില്ലല്ലോ ?: പിണറായി കമ്യൂണിസ്റ്റാണ്; എകെ ബാലൻ

‘ഷാജിക്ക് നല്ല മാറ്റമുണ്ട്, ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുന്നു’;കടന്നാക്രമിച്ച് എ.കെ. ബാലൻ

അഹങ്കാരത്തിനേറ്റ തിരിച്ചടിയോ? എറണാകുളത്ത് ഇടതുപക്ഷം നിഷ്പ്രഭമായി; പി. രാജീവ് എന്ന ‘കരുത്തൻ’ വീഴുമ്പോൾ എൽ.ഡി.എഫ് പാളയത്തിൽ സ്തംഭനാവസ്ഥ

‘നിൽക്കുമ്പോഴും ഇരിക്കുമ്പോഴും രണ്ട് വാക്ക്, മുഖ്യമന്ത്രി കാപട്യത്തിന്റെ രാജാവ്’; ആഞ്ഞടിച്ച് പി. രാജീവ്

Discussion about this post

Latest News

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

ഞാൻ മരണത്തെ ഭയപ്പെടുന്നില്ല, ഈ വർഷം തന്നെ രാജ്യത്തേക്ക് മടങ്ങിവരും; വധശിക്ഷാ വിധിക്കെതിരെ ഷെയ്ഖ് ഹസീന; പാർട്ടിയെ തകർക്കാൻ  പറ്റില്ലെന്ന് പ്രഖ്യാപനം

ഞാൻ മരണത്തെ ഭയപ്പെടുന്നില്ല, ഈ വർഷം തന്നെ രാജ്യത്തേക്ക് മടങ്ങിവരും; വധശിക്ഷാ വിധിക്കെതിരെ ഷെയ്ഖ് ഹസീന; പാർട്ടിയെ തകർക്കാൻ പറ്റില്ലെന്ന് പ്രഖ്യാപനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies