രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ മൂന്ന് കൊവിഡ് മരണങ്ങൾ ; 841 പുതിയ കേസുകള്‍ ; പുതുവത്സരാഘോഷങ്ങൾ കരുതലോടെ വേണമെന്ന് നിർദ്ദേശം
ന്യൂഡൽഹി : 24 മണിക്കൂറിനിടയിൽ രാജ്യത്ത് മൂന്ന് കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 841 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. മൂന്നു മരണങ്ങളിൽ ഒന്ന് കേരളത്തിലാണ്. കർണാടക, ...