പ്രവാസികളെ പിഴിഞ്ഞ് കേരളം,: ബെംഗളുരുവിലെ എയർപോട്ടിൽ 500 രൂപയ്ക്കു കോവിഡ് ടെസ്റ്റ് നടത്തുമ്പോൾ കേരളത്തില്‍ ഈടാക്കുന്നത് 1700 രൂപ
അബുദാബി/ദുബായ്∙ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ പുതിയ കോവിഡ് നിബന്ധനക്കെതിരെ പ്രവാസികളുടെ പ്രതിഷേധം ഇരമ്പുന്നു. ആരോഗ്യ സുരക്ഷാ പരിശോധനയ്ക്ക് എതിരല്ലെന്നും പ്രവാസികളെ വീണ്ടും പിഴിയുന്നതിനു പകരം കോടികൾ കെട്ടിക്കിടക്കുന്ന ...