Thursday, May 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പ്രവാസികളെ പിഴിഞ്ഞ് കേരളം,: ബെംഗളുരുവിലെ എയർപോട്ടിൽ 500 രൂപയ്ക്കു കോവിഡ് ടെസ്റ്റ് നടത്തുമ്പോൾ കേരളത്തില്‍ ഈടാക്കുന്നത് 1700 രൂപ

നാലംഗ കുടുംബത്തിനു കേരളത്തിൽ പോയി തിരിച്ചുവരണമെങ്കിൽ പിസിആർ ടെസ്റ്റ് ഇനത്തിൽ മാത്രം 20,000 രൂപ ചെലവു വരും.

by Brave India Desk
Feb 25, 2021, 01:09 pm IST
in Kerala, India
Share on FacebookTweetWhatsAppTelegram

അബുദാബി/ദുബായ്∙ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ പുതിയ കോവിഡ് നിബന്ധനക്കെതിരെ പ്രവാസികളുടെ പ്രതിഷേധം ഇരമ്പുന്നു. ആരോഗ്യ സുരക്ഷാ പരിശോധനയ്ക്ക് എതിരല്ലെന്നും പ്രവാസികളെ വീണ്ടും പിഴിയുന്നതിനു പകരം കോടികൾ കെട്ടിക്കിടക്കുന്ന പ്രവാസി വെൽഫെയർ ഫണ്ട് ഇതിനായി വിനിയോഗിക്കണമെന്നും വിവിധ സംഘടനാ ഭാരവാഹികൾ ആവശ്യപ്പെട്ടു. നാടിന്റെ നട്ടെല്ലായ പ്രവാസികളെ സഹായിക്കുന്നതിനുപകരം കൊല്ലാകൊല ചെയ്യുന്ന പ്രവണത അവസാനിപ്പികാണാമെന്നും ഇവർ ആവശ്യപ്പെട്ടു.

മറ്റു സംസ്ഥാനങ്ങളിലെ എയർപോട്ടിൽ 500 രൂപയ്ക്കു വരെ കോവിഡ് പരിശോധന നടത്തുമ്പോൾ കേരളത്തിലെ വിമാനത്താവളങ്ങളിൽ ഈടാക്കുന്നത് മൂന്നിരട്ടിയിലേറെ (1700 രൂപ) തുക. പ്രവാസി മലയാളികളെ കറവപ്പശുക്കളാക്കുന്നതിന് മറ്റൊരു ഉദാഹരണം കൂടിയാണിത്. നാലംഗ കുടുംബത്തിനു കേരളത്തിൽ പോയി തിരിച്ചുവരണമെങ്കിൽ പിസിആർ ടെസ്റ്റ് ഇനത്തിൽ മാത്രം 20,000 രൂപ ചെലവു വരും.

Stories you may like

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

യാത്രയ്ക്ക് മുൻപും വിമാനത്താവളത്തിൽ എത്തിയാലും 7 ദിവസത്തെ ക്വാറന്റീൻ കഴിഞ്ഞാലും തിരിച്ചു വരുന്നതിനു മുൻപും പിസിആർ എടുക്കണം. വിദേശ രാജ്യങ്ങളിൽ 12 വയസ്സിനു താഴെയുള്ളവർക്ക് പിസിആർ വേണ്ടെങ്കിൽ ഇന്ത്യയിലേക്കു വരുന്ന നവജാത ശിശുവിനു വരെ പിസിആർ ടെസ്റ്റ് നിർബന്ധം.ബെംഗളൂരു, വിജയവാഡ, ജയ്പുർ എന്നിവിടങ്ങളിൽ സാധാരണ ആർടി പിസിആറിന് 500 രൂപ മതി.

ഇന്ത്യ ഗേറ്റിനു സമീപമുള്ള പാർക്കുകൾ ഉഴുത് കൃഷി ചെയ്യുമെന്ന് പ്രകോപനവുമായി രാകേഷ് ടികായത്, എന്നാൽ തന്റെ അടിയന്തിരം നടത്തുമെന്ന് സോഷ്യൽ മീഡിയ

അഹമ്മദാബാദ്, ഡൽഹി 800, മുംബൈ 850, കൊൽക്കത്ത 950, ഹൈദരാബാദിൽ, 1000, ചെന്നൈയിൽ 1200 രൂപ എന്നിങ്ങനെയാണ് നിരക്ക്. കേരളത്തിലെത്തുമ്പോഴേക്കും നിരക്ക് ഉയരും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ 1700 രൂപയാണ് ഈടാക്കുന്നത്. ഇത്തരം കൊള്ള അവസാനിപ്പിക്കണമെന്നാണ് വിവിധ സംഘടകൾ ആവശ്യപ്പെടുന്നത്.

Tags: Covid test rate keralaCovid TestPCRtest
Share84TweetSendShare

Latest stories from this section

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും: സഭയിൽ സതീശനും പിണറായിയും വീണ്ടും നേർക്കുനേർ!

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

Discussion about this post

Latest News

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

മുകേഷ് അംബാനിയ്ക്ക് ശനിദശ; രണ്ട് ദിവസത്തെ നഷ്ടം 79,000 കോടി

രാവിലെ മുതൽ രാത്രി വരെ നിങ്ങൾ അറിയാതെ അംബാനിക്ക് പണം നൽകുന്നത് എങ്ങനെ?

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും: സഭയിൽ സതീശനും പിണറായിയും വീണ്ടും നേർക്കുനേർ!

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

ടൈഗർ ബാമിൽ കടുവയുടെ നെയ്യുണ്ടോ?പച്ചമരുന്ന് കടയിൽ നിന്ന് ആഗോളബിസിനസിലേക്ക്…

ടൈഗർ ബാമിൽ കടുവയുടെ നെയ്യുണ്ടോ?പച്ചമരുന്ന് കടയിൽ നിന്ന് ആഗോളബിസിനസിലേക്ക്…

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology