കോവിഡ് വാക്സിനേഷന്‍: രണ്ടാമത്തെ ഡോസ് എടുക്കേണ്ടത് എപ്പോൾ? അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ
ആലപ്പുഴ: കോവിഡ് വാക്സിനേഷന്‍ സംബന്ധിച്ച് ധാരാളം സംശയങ്ങൾ ഉയർന്നു വരാറുണ്ട്. അതിലൊന്നാണ് ആദ്യ ഡോസ് എടുത്തതിന് ശേഷം രണ്ടാം ഡോസ് എടുക്കേണ്ടത് എപ്പോൾ ആണെന്നുള്ളത്. കോവിഷീല്‍ഡ് ആദ്യ ...