ജയ്‌പൂരിലെ ആശുപത്രിയില്‍നിന്ന് കോവാക്‌സിന്‍ കാണാതായി; 320 ഡോസ് വാക്‌സിന്‍ കാണാതായെന്ന് പരാതി
ജയ്പുര്‍: ജയ്‌പൂരിലെ എച്ച് ബി കന്‍വാതിയ ആശുപത്രിയില്‍ നിന്ന് 320 ഡോസ് കോവിഡ് വാക്‌സിന്‍ കാണാതായെന്ന് പരാതി. ചൊവ്വാഴ്ചയാണ് ഭാരത് ബയോടെക്കിന്‍റെ കൊറോണ വൈറസ് വാക്‌സിന്‍ ആയ ...