Tag: Covid vaccine price

കൊവിഷീൽഡിന് അമിത വില; സ്വകാര്യ വാക്സിനേഷൻ ക്യാമ്പിനെതിരെ ആരോഗ്യവകുപ്പ്

തൃശ്ശൂർ : സ്വകാര്യ ആശുപത്രിയുടെ സഹകരണത്തോടെ സ്വകാര്യ അപാർട്മെന്റിൽ നടന്ന വാക്സിനേഷൻ ക്യാമ്പിൽ വാക്സീന് കൂടുതൽ തുക ഈടാക്കുന്നെന്ന വിവരം അറിഞ്ഞതിനെ തുടർന്നായിരുന്നു ആരോഗ്യവകുപ്പിന്റെ ഇടപെടൽ. വാക്സിനേഷൻ ...

കൊവിഡ് വാക്‌സിനേഷൻ ; സ്വകാര്യ ആശുപത്രികളില്‍ പരമാവധി ഈടാക്കാവുന്ന വില പ്രഖ്യാപിച്ച്‌ കേന്ദ്രം

ഡൽഹി : സ്വകാര്യ ആശുപത്രികളിൽ കൊവിഡ് വാക്‌സിനുകൾക്ക് ഈടാക്കാവുന്ന പരമാവധി വില നിശ്ചയിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. രാജ്യത്തെ ചില സ്വകാര്യ ആശുപത്രികള്‍ വാക്‌സിന് അമിത വില ...

കോവിഡ് പ്രതിരോധ വാക്സീൻ; കോർബെവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം പുരോഗമിക്കുന്നു; 2 ഡോസിനും കൂടി 500 രൂപ മാത്രം

ചെന്നൈ : രാജ്യത്തെ ഏറ്റവും വില കുറവുളള കോവിഡ് പ്രതിരോധ വാക്സീൻ ആയ ബയോളജിക്കൽ ഇ -യുടെ കോർബെവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം പുരോഗമിക്കുകയാണ്. 2 ഡോസിനും ...

കേന്ദ്രനിർദ്ദേശമനുസരിച്ച് കോവിഡ് വാക്‌സിന്റെ വില കുറച്ച്‌ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്; കോവിഷീല്‍ഡിന്റെ വില 400 രൂപയില്‍ നിന്ന് 300 രൂപയായി കുറച്ചു

ഡല്‍ഹി: കോവിഡ് വാക്‌സിനായ കോവിഷീല്‍ഡിന്റെ വില നേരത്തെ നിശ്ചയിച്ചിരുന്ന 400 രൂപയില്‍ നിന്ന് 300 രൂപയായായി കുറച്ച്‌ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. വാക്‌സിന്‍ നിര്‍മ്മാതക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ...

കോവിഡ് വാക്സീന്റെ വില കുറയ്ക്കണമെന്ന് മരുന്നു കമ്പനികളോട് നിർദ്ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍

ഡൽഹി: കോവിഡ് പ്രതിരോധ വാക്‌സിനുകളായ കൊവിഷീല്‍ഡ്, കൊവാക്സിന്‍ എന്നിവയുടെ വില കുറയ്ക്കണമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനോടും ഭാരത് ബയോടെക്കിനോടും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. മെയ് 1 മുതല്‍ 18 വയസ്സിന് ...

കോവിഡ് പ്രതിരോധ മരുന്ന് കോവാക്സിന്റെ നിരക്ക് പ്രഖ്യാപിച്ച് ഭാരത് ബയോടെക്; സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഡോസിന് 600 രൂപയും, സ്വകാര്യ ആശുപത്രികള്‍ക്ക് 1200 രൂപയും 

    ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ മരുന്ന് കോവാക്സിന്റെ നിരക്ക് ഭാരത് ബയോടെക് പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഡോസിന് 600 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികള്‍ക്ക് ...

Latest News