Wednesday, October 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

കേന്ദ്രനിർദ്ദേശമനുസരിച്ച് കോവിഡ് വാക്‌സിന്റെ വില കുറച്ച്‌ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്; കോവിഷീല്‍ഡിന്റെ വില 400 രൂപയില്‍ നിന്ന് 300 രൂപയായി കുറച്ചു

by Brave India Desk
Apr 28, 2021, 07:40 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഡല്‍ഹി: കോവിഡ് വാക്‌സിനായ കോവിഷീല്‍ഡിന്റെ വില നേരത്തെ നിശ്ചയിച്ചിരുന്ന 400 രൂപയില്‍ നിന്ന് 300 രൂപയായായി കുറച്ച്‌ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. വാക്‌സിന്‍ നിര്‍മ്മാതക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക് എന്നിവരോട് വാക്‌സിന്റെ വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

‘സംസ്ഥാനങ്ങള്‍ വിതരണം നിശ്ചയിച്ചിരുന്ന കോവിഷീല്‍ഡ് വാക്‌സിന്റെ വിലയില്‍ 25 ശതമാനം കുറച്ചു. 400 രൂപയില്‍ നിന്ന് 300 രൂപയായി കുറച്ചുകൊണ്ട് വാക്‌സിന്റെ പുതിയ വില പ്രാബല്യത്തില്‍ വരും’ അദാര്‍ പൂനെവാല അറിയിച്ചു. വാക്‌സിന്റെ വില കുറയ്ക്കുന്നതിലൂടെ സംസ്ഥാനങ്ങളില്‍ കൂടുതല്‍ ഫണ്ട് നഷ്ടപ്പെടാതെയിരിക്കുകയും കൂടുതല്‍ വാക്‌സിനേഷന്‍ നടക്കാനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Stories you may like

കൊച്ചിയിലെ ജൂതപ്പള്ളിക്ക് മുന്നിൽ തീയിട്ട സംഭവം; ദുരൂഹ ചാറ്റുകളും ദൃശ്യങ്ങളും കണ്ടെത്തി, തീവ്രവാദ ബന്ധം സംശയിച്ച് എൻഐഎയും ഐബിയും

ഗൾഫ് മേഖലയെ വിറപ്പിച്ച് വീണ്ടും ഹൂതി ആക്രമണം; സൗദി അരാംകോയുടെ ആസ്ഥാനത്ത് വൻ സ്ഫോടനവും തീപിടിത്തവും, ജീവനക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു

കേന്ദ്രത്തിന്റെ പുതിയ വാക്‌സിന്‍ നയത്തിന് കീഴില്‍ മെയ് ഒന്നു മുതല്‍ 18 വയസിനു മുകളിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ ആരംഭിക്കുന്നതിന് മുന്നോടിയായാണ് ഈ നീക്കം.45 വയസിനു മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ സൗജന്യമായിരിക്കുമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കും വാക്‌സിന്‍ സ്വീകരിക്കുന്നത് തുടരാമെന്നും കേന്ദ്രം അറിയിച്ചിരുന്നു.

Tags: Covishield vaccinepune Serum Institute plantCovid vaccine price
Share72
Tweet
Send
Share

Latest stories from this section

മമത ബാനർജിക്ക് നേരെ കാളിഘട്ടിൽ വധശ്രമം; ഉദ്ഘാടന ചടങ്ങിനിടെ കത്തിയുമായി പാഞ്ഞടുത്ത് യുവതി

മമത ബാനർജിക്ക് നേരെ കാളിഘട്ടിൽ വധശ്രമം; ഉദ്ഘാടന ചടങ്ങിനിടെ കത്തിയുമായി പാഞ്ഞടുത്ത് യുവതി

‘രാജസ്ഥാൻ അതിർത്തിയിൽ വൻ പാക് ഗൂഢാലോചന തകർത്തു; ഡ്രോൺ വഴി വീഴ്ത്തിയത് 7 കിലോ സ്ഫോടകവസ്തുക്കളും മാരകായുധങ്ങളും!; രണ്ട് പഞ്ചാബ് സ്വദേശികൾ കസ്റ്റഡിയിൽ!’

‘രാജസ്ഥാൻ അതിർത്തിയിൽ വൻ പാക് ഗൂഢാലോചന തകർത്തു; ഡ്രോൺ വഴി വീഴ്ത്തിയത് 7 കിലോ സ്ഫോടകവസ്തുക്കളും മാരകായുധങ്ങളും!; രണ്ട് പഞ്ചാബ് സ്വദേശികൾ കസ്റ്റഡിയിൽ!’

കർണാടക മുഖ്യമന്ത്രിയുടെ കോളറിടിച്ചുപിടിച്ച് രാഹുൽ ഗാന്ധിയുടെ അഹങ്കാരം; അപമാനം സഹിച്ച് ജീവിക്കാൻ കഴിയില്ലെന്ന് ഓർമ്മിപ്പിച്ച് ഹിമന്ത ബിശ്വ ശർമ്മ

കർണാടക മുഖ്യമന്ത്രിയുടെ കോളറിടിച്ചുപിടിച്ച് രാഹുൽ ഗാന്ധിയുടെ അഹങ്കാരം; അപമാനം സഹിച്ച് ജീവിക്കാൻ കഴിയില്ലെന്ന് ഓർമ്മിപ്പിച്ച് ഹിമന്ത ബിശ്വ ശർമ്മ

ഞങ്ങളുടെ ഹലാൽ ഇതര റെസ്റ്റോറന്റ് പൂട്ടിപ്പോകാൻ പാകിസ്താനികൾ ശ്രമിക്കുന്നു; വാടക നൽകാനില്ല, രക്ഷിക്കണം!’; ലണ്ടനിലെ സിഖ് ഉടമയുടെ കണ്ണീരപേക്ഷ

ഞങ്ങളുടെ ഹലാൽ ഇതര റെസ്റ്റോറന്റ് പൂട്ടിപ്പോകാൻ പാകിസ്താനികൾ ശ്രമിക്കുന്നു; വാടക നൽകാനില്ല, രക്ഷിക്കണം!’; ലണ്ടനിലെ സിഖ് ഉടമയുടെ കണ്ണീരപേക്ഷ

Latest News

പാകിസ്ഥാൻ താരങ്ങൾക്കൊപ്പമുള്ള ടൂർണമെന്റ്; വ്യാജ പ്രചാരണത്തിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി ധവാൻ

പാകിസ്ഥാൻ താരങ്ങൾക്കൊപ്പമുള്ള ടൂർണമെന്റ്; വ്യാജ പ്രചാരണത്തിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി ധവാൻ

‘ഒരു ദിവസം പോലും ജയിലിൽ കിടന്നില്ല, പോക്സോ കേസ് പ്രതിക്ക് അറസ്റ്റില്ലാതെ ജാമ്യം!’;  പോലീസിനെതിരെ  രോഷം

‘ഒരു ദിവസം പോലും ജയിലിൽ കിടന്നില്ല, പോക്സോ കേസ് പ്രതിക്ക് അറസ്റ്റില്ലാതെ ജാമ്യം!’;  പോലീസിനെതിരെ  രോഷം

16-കാരിക്ക് നേരെ റോബോട്ടിനെ ഉപയോഗിച്ച് ലൈംഗികാതിക്രമം, രണ്ട് യുവാക്കൾ പിടിയിൽ!

16-കാരിക്ക് നേരെ റോബോട്ടിനെ ഉപയോഗിച്ച് ലൈംഗികാതിക്രമം, രണ്ട് യുവാക്കൾ പിടിയിൽ!

ഗുജറാത്തിലെ തോൽവിക്കും കാരണം ‘SIR’ ആണോ രാഹുൽ? ചോദ്യവുമായി സുരേഷ് ഗോപി

ഗുജറാത്തിലെ തോൽവിക്കും കാരണം ‘SIR’ ആണോ രാഹുൽ? ചോദ്യവുമായി സുരേഷ് ഗോപി

രോഹിതിനൊപ്പം സൂര്യയും ബുംറയും തിലകും; മുംബൈയുടെ പുതിയ നായകൻ ആര്? വെളിപ്പെടുത്തലുമായി ആകാശ് ചോപ്ര

രോഹിതിനൊപ്പം സൂര്യയും ബുംറയും തിലകും; മുംബൈയുടെ പുതിയ നായകൻ ആര്? വെളിപ്പെടുത്തലുമായി ആകാശ് ചോപ്ര

ഇന്ത്യൻ ബൗളിങ് നിര ‘പല്ലില്ലാത്ത സിംഹങ്ങളോ”? വിമർശനങ്ങൾ തള്ളി ഭരത് അരുൺ

ഇന്ത്യൻ ബൗളിങ് നിര ‘പല്ലില്ലാത്ത സിംഹങ്ങളോ”? വിമർശനങ്ങൾ തള്ളി ഭരത് അരുൺ

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

കൊച്ചിയിലെ ജൂതപ്പള്ളിക്ക് മുന്നിൽ തീയിട്ട സംഭവം; ദുരൂഹ ചാറ്റുകളും ദൃശ്യങ്ങളും കണ്ടെത്തി, തീവ്രവാദ ബന്ധം സംശയിച്ച് എൻഐഎയും ഐബിയും

ഗൾഫ് മേഖലയെ വിറപ്പിച്ച് വീണ്ടും ഹൂതി ആക്രമണം; സൗദി അരാംകോയുടെ ആസ്ഥാനത്ത് വൻ സ്ഫോടനവും തീപിടിത്തവും, ജീവനക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു

ഗൾഫ് മേഖലയെ വിറപ്പിച്ച് വീണ്ടും ഹൂതി ആക്രമണം; സൗദി അരാംകോയുടെ ആസ്ഥാനത്ത് വൻ സ്ഫോടനവും തീപിടിത്തവും, ജീവനക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies