പത്മപുരസ്‌കാരത്തിൽ ഗോമൂത്ര വിവാദവുമായി കോൺഗ്രസ്; മറുപടിയുമായി ശ്രീധർ വെമ്പുവും ബിജെപിയും
ഐഐടി മദ്രാസ് ഡയറക്ടർ വി. കാമകോടിക്ക് പത്മശ്രീ പുരസ്‌കാരം ലഭിച്ചതിനെച്ചൊല്ലി രാഷ്ട്രീയ പോരാട്ടം മുറുകുന്നു. ഗോമൂത്രത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ മുൻപത്തെ പരാമർശങ്ങൾ ഉയർത്തിക്കാട്ടി കോൺഗ്രസ് പരിഹസിച്ചപ്പോൾ, ശക്തമായ പ്രതിരോധവുമായി ...








