cowin app

പ്രവാസികള്‍ക്ക് വാക്‌സിനേഷന്‍ മുന്‍ഗണന ലഭിക്കാനായി പ്രത്യേക രജിസ്‌ട്രേഷന്‍ ലിങ്ക് ; അപേക്ഷിക്കേണ്ടത് ഇങ്ങിനെയാണ്‌

താ​ളം​തെ​റ്റി വാക്‌സിനേഷൻ മു​ന്‍​ഗ​ണ​ന​ക്ര​മീ​ക​ര​ണ​ങ്ങൾ; സ്ലോ​ട്ട്​ കി​ട്ടാ​തെ ആ​ളു​ക​ള്‍ വലയുന്നു

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം ഡോ​സു​കാ​ര്‍ മു​ന്‍​കൂ​ട്ടി ര​ജി​സ്​​റ്റ​ര്‍ ചെയ്യേണ്ടെന്നും, വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ മു​ന്‍​ഗ​ണ​ന ന​ല്‍​കു​മെ​ന്നും സ്​​പോ​ട്ട്​ ര​ജി​സ്​​ട്രേ​ഷ​ന്‍ മ​തി​യെ​ന്നു​മാ​ണ്​ ആ​രോ​ഗ്യ​വ​കു​പ്പ്​ നേരത്തെ അ​റി​യി​ച്ചി​രു​ന്നതെങ്കിലും സ്​​പോ​ട്ട് രജിസ്‌ട്രേഷൻ സൗ​ക​ര്യം ഒ​ഴിവാ​ക്കി​. ...

പ്രവാസികള്‍ക്ക് വാക്‌സിനേഷന്‍ മുന്‍ഗണന ലഭിക്കാനായി പ്രത്യേക രജിസ്‌ട്രേഷന്‍ ലിങ്ക് ; അപേക്ഷിക്കേണ്ടത് ഇങ്ങിനെയാണ്‌

പ്രവാസികള്‍ക്ക് വാക്‌സിനേഷന്‍ മുന്‍ഗണന ലഭിക്കാനായി പ്രത്യേക രജിസ്‌ട്രേഷന്‍ ലിങ്ക് ; അപേക്ഷിക്കേണ്ടത് ഇങ്ങിനെയാണ്‌

  കോഴിക്കോട്: കേരളത്തില്‍ 18 മുതല്‍ 45 വയസുവരെ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍ പ്രവാസികളെക്കൂടി ഉള്‍പ്പെടുത്തികൊണ്ടുള്ള ആരോഗ്യ വകുപ്പിന്റെ ഉത്തരവിന് പിന്നാലെ ഇതിനായി പ്രവാസികള്‍ക്ക് രജിസ്റ്റര്‍ ...

ജയ്‌പൂരിലെ ആശുപത്രിയില്‍നിന്ന്​ കോവാക്‌സിന്‍ കാണാതായി; 320 ഡോസ് വാക്‌സിന്‍ കാണാതായെന്ന്​ പരാതി

“നാത്തൂന്റെ കരച്ചിൽ കാണാൻ ആങ്ങളയുടെ മരണത്തിനായി ആഗ്രഹിക്കരുത് പിണറായീ:മുക്കുമ്പോൾ നിങ്ങളും മുങ്ങും“

"നാത്തൂന്റെ കരച്ചിൽ കാണാൻ ആങ്ങളയുടെ മരണത്തിനായി ആഗ്രഹിക്കുക" ഇതാണ് ഇപ്പോൾ കേരള സർക്കാർ ചെയ്തു കൊണ്ടിരിക്കുന്നത്. വാക്സിൻ വിതരണം അലങ്കോലമാക്കി കൊണ്ട് അതിന്റെ പേരിൽ കേന്ദ്രത്തെ ആക്രമിക്കാനുള്ള ...

‘കോവിൻ പോർട്ടൽ ഗൂഗിളിൽ ഏറ്റവുമധികം തിരഞ്ഞതു കേരളം’; ഗൂഗിൾ സെർച്ച് ട്രെൻഡ്സ് കണക്ക് പുറത്ത്

‘കോവിൻ പോർട്ടൽ ഗൂഗിളിൽ ഏറ്റവുമധികം തിരഞ്ഞതു കേരളം’; ഗൂഗിൾ സെർച്ച് ട്രെൻഡ്സ് കണക്ക് പുറത്ത്

തിരുവനന്തപുരം: കൊവിഡ് വാക്സിനേഷൻ ബുക്കിങ്ങിനുള്ള കോവിൻ (Cowin) പോർട്ടൽ ഗൂഗിളിൽ ഏറ്റവുമധികം തിരഞ്ഞതു കേരളമാണെന്ന് ഗൂഗിൾ സെർച് ട്രെൻഡ്സ് കണക്ക് പുറത്ത്. കേരളത്തിനു തൊട്ടു പിന്നിലായി മഹാരാഷ്ട്ര, ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist