Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Article

“നാത്തൂന്റെ കരച്ചിൽ കാണാൻ ആങ്ങളയുടെ മരണത്തിനായി ആഗ്രഹിക്കരുത് പിണറായീ:മുക്കുമ്പോൾ നിങ്ങളും മുങ്ങും“

വാണി ജയതേ എഴുതുന്നു

by Brave India Desk
Apr 29, 2021, 02:51 pm IST
in Kerala, Article
Share on Facebook
Tweet
WhatsApp
Telegram

“നാത്തൂന്റെ കരച്ചിൽ കാണാൻ ആങ്ങളയുടെ മരണത്തിനായി ആഗ്രഹിക്കുക”

ഇതാണ് ഇപ്പോൾ കേരള സർക്കാർ ചെയ്തു കൊണ്ടിരിക്കുന്നത്. വാക്സിൻ വിതരണം അലങ്കോലമാക്കി കൊണ്ട് അതിന്റെ പേരിൽ കേന്ദ്രത്തെ ആക്രമിക്കാനുള്ള അവസരങ്ങൾ സൃഷ്ടിക്കുവാനാണ് ഓരോ കുതന്ത്രങ്ങളും കൊണ്ട് വരുന്നത്.

Stories you may like

മതവികാരം ഇളക്കിവിടാൻ ശ്രമിക്കുന്നു ; മുസ്ലിംലീഗിനെ വരച്ച വരയിൽ നിർത്തുമെന്ന് പി ജയരാജൻ

മന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റ്: പിഎസ്‌സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ ഉത്തരവ്

നാളെ മുതൽ നടപ്പിലാക്കാൻ ശ്രമിക്കുന്ന സ്പോട്ട് രെജിസ്ട്രേഷൻ അങ്ങിനെ ഒന്നാണ്. കഴിഞ്ഞ നാലഞ്ച് ദിവസമായി താറുമാറായി കിടക്കുന്ന രജിസ്‌ട്രേഷൻ ക്രമീകരണങ്ങൾ ഇന്നലെ മുതൽ മെല്ലെ മെല്ലെ ട്രാക്കിൽ വരികയായിരുന്നു. അപ്പോഴാണ് ഇത്തരട്ടത്തിലുള്ള കുത്തിത്തിരുപ്പുമായി വരുന്നത്. വേണ്ടപ്പെട്ടവരെ ഇടക്ക് തിരുകി കയറ്റാനുള്ള വൃത്തികെട്ട തന്ത്രമാണ് ഇതിന് പിറകിൽ എന്ന് മനസ്സിലാക്കാൻ വലിയ കാൽക്കുലേഷന്റെ ആവശ്യമൊന്നുമില്ല.

നേരത്തെ കൂട്ടി സിസ്റ്റത്തിൽ നടത്തുന്ന ബുക്കിങ്ങിൽ പിൻവാതിൽ പ്രവേശനം ബുദ്ധിമുട്ടാണല്ലോ. എന്നാൽ ഇങ്ങനെയുള്ള അട്ടിമറികൾ കൊണ്ട് വാക്സിനേഷൻ സെന്ററുകളിൽ സൃഷ്ടിക്കുന്ന തിരക്കുകളും ആശയക്കുഴപ്പങ്ങളും കൂടുതൽ സങ്കീർണ്ണമായ പ്രശ്നങ്ങളാണ് ഉണ്ടാക്കാൻ പോവുന്നത്. ഇപ്പോൾ തന്നെ കൈവിട്ട നിലയിൽ നിൽക്കുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും രോഗവ്യാപനവും ഇനിയും കൂടുതൽ ആപൽക്കരമായ നിലയിലേക്ക് ഉയർത്തുവാൻ മാത്രമാണ് വാക്സിനേഷൻ സെന്ററുകളിലെ അട്ടിമറികൾ കൊണ്ട് സാധിക്കുകയുള്ളൂ.

തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്. നിങ്ങളുടെ വൃത്തികെട്ട രാഷ്ട്രീയക്കളിക്കുള്ള അവസരമല്ല ഇത്. പരമാവധി വേഗത്തിൽ, കഴിയുന്നത്ര ആൾക്ക് ക്രമാനുഗതമായി വാക്സിനേഷൻ നടത്തി ഒരു സമൂഹത്തെ മുഴുവൻ ചൈനീസ് വൈറസിന്റെ കരാളഹസ്തത്തിൽ നിന്നും രക്ഷപ്പെടുത്തിയെടുക്കേണ്ട ശ്രമകരമായ ദൗത്യമാണ് നമ്മുടെ മുന്നിലുള്ളത്. അതുകൊണ്ട് തന്നെ അവസ്ഥ മനസ്സിലാക്കി അതിന്റേതായ ഗൗരവത്തോടെ പ്രവർത്തിക്കുക. ഇനിയൊരു സർജ്ജ് താങ്ങാനുള്ള സ്ഥിതി ഒന്നും ഇവിടുത്തെ “ലോകോത്തര” ഹെൽത്ത് സിസ്റ്റത്തിനില്ല.

ആരോടെങ്കിലുമുള്ള വൈരാഗ്യം തീർക്കാൻ ആണെങ്കിലും അനുഭവിക്കാൻ പോവുന്നത് ഞാനും, നിങ്ങളും നമ്മുടെ ഉറ്റവരും ഉടയവരും അടങ്ങുന്ന മലയാളികളാണ്. ഇനിയും വെടക്കാക്കരുത്, തനിക്കാക്കാൻ ഒന്നും ബാക്കി വെക്കാത്ത ഒരു സുനാമിയാണ് നമ്മുടെ നേരെ അതിന്റെ ദംഷ്ട്രകൾ ഉയർത്തി നിൽക്കുന്നത്. മുക്കുമ്പോൾ നിങ്ങളും മുങ്ങും !!

-വാണി ജയതേ-

Tags: cpmPinarayi VijayanvaccineCovid 19Cowincowin appVaccination DriveVani Jayate
Share57
Tweet
Send
Share

Latest stories from this section

മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിലേക്ക്

രാഹുൽ ഗാന്ധിയുടെ കാപട്യം തുറന്നുകാട്ടിയതിന് ശ്രീലേഖയ്ക്ക് കേസ്!; കപട മതേതര നാടകങ്ങൾ പൊളിച്ചടുക്കി ബിജെപി

പ്രശ്‌നം കേരള സർക്കാരിന്റേത്,കരാർ ലംഘനം നടത്തി; ഗുരുതര ആരോപണവുമായി അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ

മെസിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് ; മുൻ മന്ത്രി വി. അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് നീക്കവുമായി സർക്കാർ

സമൂഹമാദ്ധ്യമങ്ങളിലൂടെ സർക്കാരിനെ വിമർശിക്കണ്ട, പണിപോകും! പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യുന്നു

സിഎംആർഎൽ-എക്‌സാലോജിക് കേസിൽ വൻ തിരിച്ചടി! പിണറായി വിജയന് ഇ.ഡി സമൻസ്; അടുത്തയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണം

ലക്ഷം ലക്ഷം പിന്നാലെ…..സ്വർണവില സർവ്വകാല റെക്കോർഡിൽ

സ്വർണവില ഇനി അങ്ങോട്ട് കുതിച്ചുയരും! പവൻ വില എങ്ങോട്ടേക്ക്? രാജ്യാന്തര വിപണിയിൽ റെക്കോർഡ് ഭേദിക്കാൻ സ്വർണം

Latest News

അനന്തനാഗിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന; രണ്ട് ഭീകരരെ വളഞ്ഞു

ജമ്മു കശ്മീരിൽ വൻ ഭീകരാക്രമണ നീക്കം തകർത്ത് സൈന്യം ; കുപ്വാരയിൽ തിരച്ചിൽ തുടരുന്നു

രോഹിത് വിരമിക്കുന്നതുവരെ ജെയ്‌സ്വാൾ കാത്തിരിക്കണം”; സെലക്ടർമാരുടെ തീരുമാനത്തിനെതിരെ തുറന്നടിച്ച് ആർ. അശ്വിൻ

രോഹിത് വിരമിക്കുന്നതുവരെ ജെയ്‌സ്വാൾ കാത്തിരിക്കണം”; സെലക്ടർമാരുടെ തീരുമാനത്തിനെതിരെ തുറന്നടിച്ച് ആർ. അശ്വിൻ

അരങ്ങേറ്റം വൈകിയപ്പോൾ വീട്ടിൽ നിന്ന് നേരിട്ടത് കടുത്ത ചോദ്യങ്ങൾ; മനസ്സ് തുറന്ന് സൂര്യകുമാർ യാദവ്

അരങ്ങേറ്റം വൈകിയപ്പോൾ വീട്ടിൽ നിന്ന് നേരിട്ടത് കടുത്ത ചോദ്യങ്ങൾ; മനസ്സ് തുറന്ന് സൂര്യകുമാർ യാദവ്

അഗാർക്കർക്ക് പകരം വസീം ജാഫർ? ഇന്ത്യൻ സെലക്ഷൻ കമ്മിറ്റിയിലേക്ക് മുൻ ഓപ്പണറും

അഗാർക്കർക്ക് പകരം വസീം ജാഫർ? ഇന്ത്യൻ സെലക്ഷൻ കമ്മിറ്റിയിലേക്ക് മുൻ ഓപ്പണറും

അഭിജീത് ദിപ്കെയെ റിമാൻഡ് ചെയ്യാൻ നീക്കം, ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് ഡൽഹി പോലീസ് ; നേഹ ബോറയെ വിട്ടയച്ചു

അഭിജീത് ദിപ്കെയെ റിമാൻഡ് ചെയ്യാൻ നീക്കം, ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് ഡൽഹി പോലീസ് ; നേഹ ബോറയെ വിട്ടയച്ചു

തേൻ പുരട്ടി സംസാരിച്ച് മയക്കും, എന്നിട്ട് ബോംബെറിഞ്ഞ് കൊല്ലും; പുടിനെതിരെ ട്രംപ്

റഷ്യൻ ഉപരോധത്തിൽ മലക്കം മറിഞ്ഞ് ട്രംപ് ; റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന തീരുവകൾ പിൻവലിച്ചു

ജയ്ശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച മുംബൈയിൽ: പ്രതിപക്ഷ വിമർശനങ്ങൾ തള്ളി കേന്ദ്രം

ജയ്ശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച മുംബൈയിൽ: പ്രതിപക്ഷ വിമർശനങ്ങൾ തള്ളി കേന്ദ്രം

ഷംസീറിന് നേരെ കയ്യോങ്ങിയാൽ സ്ഥാനം മോർച്ചറിയിലായിരിക്കും; യുവമോർച്ച പ്രവർത്തകർക്ക് നേരെ കൊലവിളിയുമായി പി. ജയരാജൻ

മതവികാരം ഇളക്കിവിടാൻ ശ്രമിക്കുന്നു ; മുസ്ലിംലീഗിനെ വരച്ച വരയിൽ നിർത്തുമെന്ന് പി ജയരാജൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies