ഒരുദിവസം രണ്ട് സന്തോഷവാർത്ത; ബഹിരാകാശത്ത് പയർമുളപ്പിച്ച് ഇസ്രോ,യന്ത്ര കൈ പ്രവർത്തിപ്പിക്കലും വിജയകരം; അഭിമാനിക്കാം കേരളടച്ചുണ്ടേ….
ന്യൂഡൽഹി; ബഹിരാകാശത്ത് നിർണായക നേട്ടങ്ങൾ സ്വന്തമാക്കി ഐഎസ്ആർഒ. ബഹിരാകാശത്ത് യന്ത്രക്കൈ പ്രവർത്തിപ്പിച്ചതാണ് ഒരു നേട്ടം. റീലൊക്കേറ്റബിൾ റോബോട്ടിക് മാനിപ്പുലേറ്റർ ടെക്‌നോളജി ഡെമോൺസ്‌ട്രേറ്റർ പരീക്ഷണമാണ് ഇസ്രോ വിജയകരമായി പൂർത്തീകരിച്ചക്. ...