പശുക്കള്‍ക്ക് ഉയര്‍ന്ന ബുദ്ധിശക്തി, ടോയ്‌ലെറ്റ് ഉപയോഗിക്കാന്‍ പെട്ടെന്ന് പഠിച്ചു, ഒടുവില്‍ പ്രശ്‌നത്തിന് പരിഹാരം
അടുത്തിടെ പുറത്തുവന്ന ഒരു പഠനത്തില്‍ കന്നുകാലികളുടെ മൂത്രവും ചാണകവും ചേര്‍ന്ന് അമോണിയ രൂപപ്പെടുന്നത് പരിസ്ഥിതി മലിനീകരണത്തിലേക്ക് നയിക്കുമെന്ന് കണ്ടെത്തിയിരുന്നു. അമോണിയ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്നു. ആഗോള അമോണിയ ...