സിപിഐ നേതാവ് കനയ്യകുമാറിന്റെ കോൺഗ്രസ് പ്രവേശനം ഇന്ന് ; രാഹുല്‍ ഗാന്ധിയ്ക്കൊപ്പം വാര്‍ത്താ സമ്മേളനം
ഡൽഹി: സിപിഐ കേന്ദ്ര നിർവാഹക സമിതിയംഗം കനയ്യ കുമാറും, ദളിത് നേതാവും ഗുജറാത്ത് എംഎൽഎയുമായ ജിഗ്നേഷ് മേവാനിയും കോൺഗ്രസിൽ ചേരും. കനയ്യയുടെ കോൺഗ്രസ് പ്രവേശനം ഇന്ന് മൂന്ന് ...