മിത്ത് വിവാദത്തിൽ ഇനി ചർച്ച വേണ്ട : കേരള നേതാക്കളെ വിലക്കി സിപിഎം കേന്ദ്ര നേതൃത്വം ; ഷംസീർ പറഞ്ഞതിൽ തെറ്റില്ല എന്നും വെളിപ്പെടുത്തൽ
ന്യൂഡൽഹി : ഗണപതി ഭഗവാൻ മിത്താണ് എന്ന സ്പീക്കർ എ എൻ ഷംസീറിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇനി ചർച്ച വേണ്ടെന്ന് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ വിലക്ക്. ...








