സൈബർ പോരാളികളെ ഇറക്കി ക്രൈസ്തവ സഭാനേതൃത്വത്തെയും വിശ്വാസികളെയും സിപിഎം ആക്ഷേപിക്കുന്നുവെന്ന് ബിജെപി; രണ്ടാംനിര നേതാക്കൾ ചാനലുകളിൽ വന്നിരുന്ന് സഭാ നേതൃത്വത്തെ ഭീഷണിപ്പെടുത്തുന്നുവെന്നും എംടി രമേശ്
തൃശൂർ: കേരളത്തിൽ പ്രധാനമന്ത്രിയുടെ ഈസ്റ്റർ സന്ദേശവുമായി ബിജെപി പ്രവർത്തകർ ക്രൈസ്തവ സഭാ വിശ്വാസികളുടെ വീടുകളിൽ നടത്തിയ സന്ദർശനത്തിന്റെ പേരിൽ സഭാ നേതൃത്വങ്ങൾക്കെതിരെ രാഷ്ട്രീയ ആക്രമണം നടത്തുന്ന സിപിഎമ്മിനെയും ...