ജമ്മുകശ്മീരിൽ അടിയന്തിരമായി തിരഞ്ഞെടുപ്പ് നടത്തണം; ആവശ്യവുമായി സിപിഎം കേന്ദ്ര കമ്മറ്റി
ന്യൂഡൽഹി: കേന്ദ്രഭരണ പ്രദേശമായ ജമ്മുകശ്മീരിൽ അടിയന്തിരമായി തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി സിപിഎം കേന്ദ്ര കമ്മറ്റി.ബിജെപിക്ക് സർക്കാർ ഉണ്ടാക്കാൻ കഴിയില്ലെന്ന ബോധ്യത്തിലാണ് തിരഞ്ഞെടുപ്പ് നടത്താതിരിക്കുന്നത്. ഇത് ഭരണഘടനാ ലംഘനമാണ്. ...