എസ്ഐയെ ആക്രമിച്ചു, അസഭ്യം പറഞ്ഞു ; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കും ഡിവൈഎഫ്ഐ മേഖല സെക്രട്ടറിക്കും എതിരെ പോലീസ് കേസ്
തിരുവനന്തപുരം : എസ്ഐക്കെതിരെ ആക്രമണം നടത്തിയ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി എന്നിവർ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്. കഴക്കൂട്ടം പോലീസ് ആണ് ഇടതുപക്ഷ ...