മീനിന്റെ പേരിൽ ചന്തയിൽ തമ്മിലടി; സിപിഎം- ലീഗ് പ്രവർത്തകർക്ക് കൂട്ട ക്വാറന്റീൻ വിധിച്ച് കളക്ടർ, ഹർത്താൽ പ്രഖ്യാപിച്ച് യുഡിഎഫ്
കോഴിക്കോട്: കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് മീൻ വില്പനയുടെ പേരിൽ സിപിഎം- ലീഗ് പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി. പേരാമ്പ്ര മത്സ്യ ചന്തയിലായിരുന്നു സംഭവം. ലീഗ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന ...