സി പി എമ്മിനോട് എനിക്ക് പൊറുക്കാനാവില്ല, അവരെ പിന്തുണക്കുന്നവരോടും ആവില്ല; ബംഗാളിൽ കോൺഗ്രസ് സഖ്യം നടപ്പിലാകാത്തതിന്റെ കാരണം തുറന്ന് പറഞ്ഞ് മമത
കൊൽക്കൊത്ത: സി പി എമ്മുമായി കോൺഗ്രസ് കാണിക്കുന്ന ബന്ധമാണ് താൻ അവരുമായി പിണങ്ങാൻ ഉണ്ടായ യഥാർത്ഥ കാരണം എന്ന് വ്യക്തമാക്കി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. കോൺഗ്രസിന് ...