ബിജെപിയെ തോൽപിക്കാൻ വിട്ടുവീഴ്ചയാകാം; ത്രിപുരയിൽ അധികസീറ്റുകളിൽ നൽകിയ പത്രികകൾ പിൻവലിച്ച് കോൺഗ്രസും ഇടത് പാർട്ടികളും; കോൺഗ്രസിന് 13 സീറ്റുകൾ മാത്രം; ഇടത് മുന്നണി 47 സീറ്റുകളിൽ മത്സരിക്കും
അഗർത്തല: ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തർക്കത്തിലിരുന്ന സീറ്റുകളിൽ മനസില്ലാ മനസോടെ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി കോൺഗ്രസും ഇടത് പാർട്ടികളും. അധികമായി പത്രികകൾ നൽകിയിരുന്ന സീറ്റുകളിൽ നിന്ന് ഇരുപാർട്ടികളും ...