ആദിവാസി ആൺകുട്ടിയെ പീഡിപ്പിച്ചു; സിപിഎം മുൻ ഏരിയ കമ്മിറ്റിയംഗം പോക്‌സോ കേസിൽ അറസ്റ്റിൽ
ആദിവാസി വിഭാഗത്തിൽ പെട്ട ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസിൽ സിപിഎം അട്ടപ്പാടി മുൻ ഏരിയ കമ്മിറ്റിയംഗം അറസ്റ്റിൽ. കുട്ടിയുടെ മൊഴിയെ തുടർന്നാണ് പ്രതിയെ പോലീസ് ...