കുഴുപ്പിള്ളി സർവ്വീസ് സഹകരണ ബാങ്കിലും തട്ടിപ്പ് ; മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ സിപിഎം ബ്രാഞ്ച് കമ്മറ്റിയംഗം അറസ്റ്റിൽ
എറണാകുളം: മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗം അറസ്റ്റിൽ. നെടുങ്ങാട് നോർത്ത് സി.പി.എം ബ്രാഞ്ച് അംഗം ഷിജു ഗോസായി ആണ് ...