പൊലീസ് പിടിച്ചെടുത്ത ‘നിരോധിത’ പുസ്തകങ്ങളുടെ കൂട്ടത്തില്‍ സിപിഎം ഭരണഘടനയും
മാവോയിസ്റ്റ് ലഘുലേഖ സൂക്ഷിച്ചു എന്നാരോപിച്ച് പൊലീസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ നിന്ന് പിടിച്ചടുത്ത പുസ്തകങ്ങളില്‍ സിപിഎം ഭരണഘടനയും. പാലാട്ട്നഗറിലെ അലന്റെ വീട്ടില്‍ നിന്നാണ് ...