പാലക്കാട്ട് സിപിഎം-സിപിഐ പ്രവർത്തകർ തമ്മിൽ സംഘർഷം; വീട് കയറി ആക്രമണം; കല്ലേറ്; ഒരാൾക്ക് പരിക്ക്
പാലക്കാട്: അകത്തേത്തറയിലെ ധോണിയിൽ സിപിഎം-സിപി ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ തർക്കങ്ങളാണ് സംഘർഷത്തിലേക്ക് എത്തിയത്. എഐവൈഎഫ് നേതാവിന്റെ വീട് കയറി അക്രമിച്ച സംഘം ...