പാർട്ടിയുടെ യശസ്സിന് കളങ്കമേൽപ്പിച്ചു, മാല മോഷ്ടിച്ച ലോക്കൽ കമ്മറ്റി അംഗമായ സിപിഎം കൗൺസിലറെ പുറത്താക്കി
കൂത്തുപറമ്പിൽ വയോധികയുടെ മാല മോഷ്ടിച്ച നഗരസഭ വാർഡ് കൗൺസിലർ പിപി രാജേഷിനെ പുറത്താക്കി സിപിഎം. സിപിഎം കൂത്തുപറമ്പ് ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവും നാലാം വാർഡ് കൗൺസിലറുമാണ് ...