”ടിക്കറ്റെടുത്തവര്‍ക്ക് സിനിമ കാണാനുള്ള അനുമതി നിഷേധിച്ചു”ഈടയ്ക്കെതിരെയുള്ള വിലക്ക് സിപിഎം ഫാസിസമെന്ന് കെ സുധാകരന്-വീഡിയൊ
കണ്ണൂര്‍ ജില്ലയിലെ തിയറ്ററുകളില്‍ 'ഈട' എന്ന സിനിമയ്ക്ക് അപ്രഖ്യാപിത വിലക്കെന്ന ആരോപണത്തിന് ശക്തി പകര്‍ന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് രംഗത്ത്. പയ്യന്നൂരിലെ സുമംഗല ...