നേതാക്കളുടെ കയ്യേറ്റവും ഭീഷണിയും : മുന്‍ ലോക്കല്‍ സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍; നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ
പത്തനംതിട്ട: കോന്നിയില്‍ സിപിഐഎം പ്രാദേശിക നേതാവ് ആത്മഹത്യ ചെയ്തതില്‍ പാര്‍ട്ടിക്കെതിരെ ഭാര്യ. ആത്മഹത്യ ചെയ്ത ഓമക്കുട്ടന് പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിന്റെ ഭീഷണിയുണ്ടായിരുന്നെന്നും സിപിഐഎമ്മുകാര്‍ കയ്യേറ്റം ചെയ്തിരുന്നെന്നും ഭാര്യ ...