സിപിഎം അംഗത്വത്തിൽ നിലവാരം കുറയുന്നതായി പാർട്ടി കോൺഗ്രസിൽ വിമർശനം ; അംഗത്വ ഫീസ് ഇരട്ടിയാക്കി ഉയർത്തും
ചെന്നൈ : സിപിഎം അംഗത്വത്തിൽ നിലവാരം കുറയുന്നതായി മധുരയിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിൽ വിമർശനം. അംഗത്വ ഫീസ് ഇരട്ടിയാക്കി വർദ്ധിപ്പിക്കാനും തീരുമാനം ആയിട്ടുണ്ട്. ഇതിനായി ഭരണഘടന ...