‘ഓണ്‍ലൈന്‍ പഠനം അടിച്ചേല്‍പ്പിക്കരുത്’; ഡിജിറ്റൽ വിദ്യാഭ്യാസത്തിനെതിരെ സിപിഎം പൊളിറ്റ് ബ്യൂറോ
ഡല്‍ഹി: എല്ലാ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യങ്ങള്‍ ഉള്ള പ്രദേശങ്ങളില്‍ മാത്രമേ താത്കാലികമായിപ്പോലും ഓണ്‍ലൈന്‍ വിദ്യാഭ്യാസം നടപ്പിലാക്കാവു എന്ന് സിപിഎം പൊളിറ്റ് ബ്യൂറോ. വിദ്യാഭ്യാസ രംഗത്ത് ഡിജിറ്റല്‍ ...