വിദ്യാർത്ഥികളെ വീട്ടിലെത്തിച്ചില്ല; സിപിഎം പ്രതിരോധയാത്രയ്ക്ക് ആളെ കൊണ്ടുപോയ സ്കൂൾ ബസിന് ആർടിഒ പിഴയിട്ടു
പേരാമ്പ്ര: മുതുകാട് പ്ലാന്റേഷൻ ഗവ. ഹൈസ്കൂളിലെ ബസിന് ആർടിഒ പിഴയീടാക്കി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയ്ക്ക് പാർട്ടി പ്രവർത്തകരെ കൊണ്ടുപോയ ...