കൊടിപിടിക്കാൻ ആളില്ലേ; സിപിഎമ്മിന്റെ ജാഥയിൽ ആളെ കൂട്ടാൻ തൊഴിലാളികൾക്ക് ഭീഷണി സന്ദേശം
കണ്ണൂർ: സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ ആളെ കൂട്ടാൻ കൈ വിട്ട നീക്കവുമായി പാർട്ടി. ജാഥയിൽ പങ്കെടുക്കാൻ തൊഴിലുറപ്പ് തൊഴിലാളിയെ ...