ഇതോ കമ്മ്യൂണിസം? അയ്യായിരം രൂപ നൽകാത്തതിന് നിർദ്ധനയായ വയോധികയുടെ മൃതദേഹം ശ്മശാനത്തിൽ ദഹിപ്പിച്ചില്ല; സിപിഎം നിയന്ത്രണത്തിലുള്ള ശ്മശാന കമ്മിറ്റിക്കെതിരെ പ്രതിഷേധം
ചെറുവത്തൂർ: അയ്യായിരം രൂപ ഷെയർ നൽകാത്തതിന് വയോധികയുടെ മൃതദേഹം ശ്മശാനത്തിൽ ദഹിപ്പിക്കാൻ തയ്യാറാകാതെ കമ്മ്യൂണിസ്റ്റ് നിയന്ത്രണത്തിലുള്ള ശ്മശാന കമിറ്റി. കുട്ടമത്ത് ടൗണിൽ പള്ളയിൽ ഭഗവതി ക്ഷേത്രത്തിന് സമീപം ...