തദ്ദേശ ഉപതിരഞ്ഞെടുപ്പ്; സിപിഎം സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് ബിജെപി; വിജയം 93 വോട്ടിന്
പത്തനംതിട്ട : പത്തനംതിട്ട കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സിപിഎം സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് ബിജെപി. എൻഡിഎ സ്ഥാനാർത്ഥി രാമചന്ദ്രൻ 93 വോട്ടുകൾക്കാണ് വിജയിച്ചത്. ...