സ്വപ്‌ന എവിടെയുണ്ടെന്ന് പോലീസിനറിയാം; സംരക്ഷിക്കുന്നത് സിപിഎം: കെ.സുരേന്ദ്രന്‍
തിരുവനന്തപുരം: സ്വര്‍ണ്ണക്കള്ളക്കടത്തു കേസില്‍ കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്‌ന സുരേഷിനെ സംരക്ഷിക്കുന്നത് സിപിഎം ആണെന്ന് ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അവര്‍ എവിടെയുണ്ടെന്ന് പോലീസിനറിയാം. ഒളിവിലിരുന്ന് ചാനലില്‍ ശബ്ദരേഖ എത്തിക്കാനുള്ള ...