കള്ളവോട്ടു തടഞ്ഞ ആര്‍.എസ്.എസ് പ്രവര്‍ത്തകനെതിരെ സിപിഎം വധഭീഷണി മുഴക്കിയതായി ആരോപണം
കണ്ണൂര്‍: മട്ടന്നൂരില്‍ ബൂത്ത് ഏജന്റായി പ്രവര്‍ത്തിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകനെതിരെ സിപിഎം വധഭീഷണി മുഴക്കിയതായി ആരോപണം. നെല്ലൂന്നി ശാഖാ മുഖ്യശിക്ഷക് ശരത്തിനാണ് സിപിഎമ്മിന്റെ ഭീഷണി. ശരത്തിന്റെ വാഹനം കേടു ...