എന്റെ സുഹൃത്തിനെ മോചിപ്പിക്കണമെന്ന് ട്രംപിന് സച്ചിൻദേവ് എംഎൽഎയുടെ അന്ത്യശാസനം; വൈറ്റ് ഹൌസിലേക്കും മാർച്ച് നടത്തണമെന്ന് സോഷ്യൽമീഡിയ
കോഴിക്കോട് ;വെനസ്വേല ആക്രമണത്തിൽ മനംനൊന്ത് കേരളത്തിലെ സിപിഎം നേതാക്കൾ. കേരളമൊട്ടുക്കും സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ വ്യാപക പ്രതിഷേധങ്ങൾ നടക്കുകയാണ്.വെനിസ്വേലയിലെ അമേരിക്കൻ കാടത്തം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് സചിൻദേവ് എംഎൽഎയുടെ ...








