വയനാട്ടിൽ പീഡനത്തിന് ഇരയായ വനവാസി പെൺകുട്ടിയെ പോലീസുകാർ ആശുപത്രിയിൽ നിന്ന് കടത്തിക്കൊണ്ടുപോയി; മകളെ അന്വേഷിച്ച പിതാവിനോട് ഓട്ടോ വിളിച്ച് സ്‌റ്റേഷനിലെത്താൻ പോലീസ്; കേസ് അട്ടിമറിക്കാനുളള നീക്കമെന്ന് യുവമോർച്ച
തിരുനെല്ലി; വയനാട് തിരുനെല്ലിയിൽ പീഡനത്തിന് ഇരയായ വനവാസി പെൺകുട്ടിയെ പോലീസുകാർ ആശുപത്രിയിൽ നിന്ന് കടത്തിക്കൊണ്ടുപോയി. കുട്ടിയുടെ അച്ഛനും അടുത്ത ബന്ധുക്കളും വിഷയത്തിൽ ഇടപെട്ട പൊതു പ്രവർത്തകരും ആശുപത്രിയിൽ ...