മെട്രോയില്‍ സ്ത്രീയുടെ ബാഗില്‍ നിന്ന് ചാടിയത് ജീവനുള്ള ഞണ്ടുകള്‍; സഹയാത്രികര്‍ ചെയ്തത്, വീഡിയോ
മെട്രോയില്‍ യാത്ര ചെയ്യുന്നതിനിടെ കൈയിലെ ബാഗില്‍ നിന്ന് ജീവനുള്ള ഞണ്ടുകള്‍ പുറത്തുചാടിയാലോ. ഇത് യാത്രക്കാരെ പരിഭ്രാന്തരാക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ യാത്രക്കാരും അവയെ പിടിച്ച് ...