ഐഎസ്ഐയെ തള്ളി ലഷ്കർ; ഭീകരർക്കിടയിൽ കലാപം, പാക് സെെന്യം സംരക്ഷിച്ചില്ലെന്ന് പരാതി
ഭാരതത്തിനെതിരായ നിഴൽ യുദ്ധത്തിൽ പാകിസ്താൻ കാലങ്ങളായി ഉപയോഗിച്ചുവന്ന ലഷ്കർ-ഇ-തൊയ്ബ എന്ന ഭീകരസംഘടന ഇപ്പോൾ പാക് ഭരണകൂടത്തിന് തന്നെ ഭീഷണിയാകുന്നു. ലഷ്കറിനുള്ളിൽ ഐഎസ്ഐയ്ക്കും പാക് സൈന്യത്തിനുമെതിരെ പടയൊരുക്കം നടക്കുന്നതായാണ് ...








