തൃശ്ശൂരിൽ വെടിക്കെട്ട് പുരയിൽ വൻ സ്‌ഫോടനം; ഒരാൾക്ക് പരിക്ക്
തൃശ്ശൂർ: ജില്ലയിൽ വെടിക്കെട്ട് പുരയിൽ സ്‌ഫോടനം. കുണ്ടന്നൂരിലെ വെടിക്കെട്ട് പുരയിലാണ് സ്‌ഫോടനം ഉണ്ടായത്. സംഭവത്തിൽ ചേലക്കര സ്വദേശി മണിയ്ക്ക് പരിക്കേറ്റു. വൈകീട്ടോടെയായിരുന്നു സംഭവം. വെടിമരുന്ന് സാമഗ്രഹികൾ സൂക്ഷിച്ച ...