ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആൾക്കൂട്ടത്തിലേക്ക് ക്രെയിൻ തകർന്ന് വീണു; മൂന്ന് മരണം; 10 പേർക്ക് ഗുരുതരപരിക്ക്
ചെന്നൈ: ക്ഷേത്രോത്സവത്തിനിടെ ക്രെയിൻ തകർന്നു വീണ് മൂന്ന് പേർ മരിച്ചു. 10 പേർക്ക് പരിക്കേറ്റു.കെ.മുത്തുകുമാർ (39), എസ്.ഭൂപാലൻ (40), ബി.ജോതിബാബു (17) എന്നിവരാണ് മരിച്ചത്.പരിക്കേറ്റവരെ ഉടൻ തന്നെ ...