പാർക്കിൽ നിന്നും ലഭിച്ച ഗ്ലാസ് കഷ്ണം സൂക്ഷിച്ചുവെച്ചു ; ഒടുവിൽ തിരിച്ചറിഞ്ഞു, ഗ്ലാസല്ല 4.8 കാരറ്റ് വജ്രം!
ന്യൂയോർക്ക് : അർക്കൻസാസിലെ ലെപാന്റോയിൽ താമസിക്കുന്ന ജെറി ഇവാൻസിന് തന്നെ തേടിയെത്തിയ ഭാഗ്യത്തെ കുറിച്ച് ഓർത്ത് ഇപ്പോഴും ഞെട്ടൽ മാറിയിട്ടില്ല. വെറുമൊരു ഗ്ലാസ് കഷണം എന്ന് കരുതി ...








