Saturday, April 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

പാർക്കിൽ നിന്നും ലഭിച്ച ഗ്ലാസ് കഷ്ണം സൂക്ഷിച്ചുവെച്ചു ; ഒടുവിൽ തിരിച്ചറിഞ്ഞു, ഗ്ലാസല്ല 4.8 കാരറ്റ് വജ്രം!

by Brave India Desk
Dec 22, 2023, 07:31 pm IST
in News, International
Share on FacebookTweetWhatsAppTelegram

ന്യൂയോർക്ക് : അർക്കൻസാസിലെ ലെപാന്റോയിൽ താമസിക്കുന്ന ജെറി ഇവാൻസിന് തന്നെ തേടിയെത്തിയ ഭാഗ്യത്തെ കുറിച്ച് ഓർത്ത് ഇപ്പോഴും ഞെട്ടൽ മാറിയിട്ടില്ല. വെറുമൊരു ഗ്ലാസ് കഷണം എന്ന് കരുതി മാറ്റിവെച്ചിരുന്ന വസ്തു 4.8 കാരറ്റ് വജ്രം ആണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ജെറി ഇവാൻസിന്റെ ജീവിതം മാറിമറിഞ്ഞത്.

മർഫ്രീസ്ബോറോയിലെ ക്രേറ്റർ ഓഫ് ഡയമണ്ട്സ് സ്റ്റേറ്റ് പാർക്ക് ഏറെ പ്രശസ്തമാണ്. മുൻപ് വജ്രഖനിയായി പ്രവർത്തിച്ചിരുന്ന ഈ പാർക്കിലെ പലയിടങ്ങളിലായി ഇപ്പോഴും വജ്രങ്ങളുടെ ചെറിയ ഭാഗങ്ങൾ ചിതറി കിടക്കുന്നുണ്ട്. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ഈ വജ്രങ്ങൾ കണ്ടെത്താനായാൽ അവ അവർക്ക് തന്നെ സ്വന്തമാക്കാൻ കഴിയുന്നതാണ്. ഇത്തരത്തിൽ വജ്രങ്ങൾ തിരയുന്നതിനായി നിരവധി സഞ്ചാരികൾ ഈ പാർക്കിൽ എത്താറുണ്ട്. ജെറി ഇവാൻസും ഈ പാർക്ക് സന്ദർശിച്ചത് വജ്രം ലഭിക്കുമോ എന്ന കൗതുകത്തോടെ ആയിരുന്നു.

Stories you may like

ഹോർമുസിൽ ഇസ്രായേൽ ബന്ധമുള്ള കപ്പലിന് നേരെ ആക്രമണം നടത്തി ഇറാൻ ; ബുഷെഹർ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് ഐആർജിസി

എൻഡിഎയ്ക്ക് ആവേശം പകർന്ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിൽ ; തിരുവല്ലയിൽ 11 സ്ഥാനാ‍ർത്ഥികൾ പങ്കെടുക്കുന്ന പൊതുസമ്മേളനം

ഏറെ നേരത്തെ തിരച്ചിലിന് ഒടുവിൽ ജെറി ഇവാൻസിന് ലഭിച്ചത് ക്രിസ്റ്റൽ കഷണം പോലെ ഒരു വസ്തുവാണ്. അതൊരു ഗ്ലാസ് കഷ്ണം ആയിരിക്കും എന്ന് കരുതിയെങ്കിലും ഇവാൻസ് അത് പാർക്കിൽ തന്നെ കളയാതെ പോക്കറ്റിൽ ഇട്ട് വീട്ടിൽ കൊണ്ടുവന്നു. പിന്നീട് ഒരു കൗതുകത്തിന് ഈ ഗ്ലാസ് കഷ്ണം വിദഗ്ധമായി പരിശോധിച്ചപ്പോഴാണ് അതൊരു യഥാർത്ഥ വജ്രം ആണെന്ന് ഈവൻസിന് മനസ്സിലായത്.

ഏകദേശം ഒരു ജെല്ലിബീൻ വലിപ്പവും പിരമിഡിന്റെ ആകൃതിയും ഉള്ള നിറമില്ലാത്ത രത്നമാണ് ജെറി ഇവാൻസിന് ലഭിച്ചത്. ജെമോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്കയിൽ നടത്തിയ വിശദ പരിശോധനയിലാണ് ഇത് യഥാർത്ഥ വജ്രമാണെന്ന് മനസ്സിലായത്. ‘ഇവാൻസ് ഡയമണ്ട്’ എന്നാണ് ഇപ്പോൾ ഈ വജ്രത്തിന് പേര് നൽകിയിരിക്കുന്നത്. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ ക്രേറ്റർ ഓഫ് ഡയമണ്ട്സ് സ്റ്റേറ്റ് പാർക്കിൽ നിന്നും കണ്ടെത്തപ്പെട്ട ഏറ്റവും വലിയ വജ്രം കൂടിയാണ് ‘ഇവാൻസ് ഡയമണ്ട്’.

Tags: us man found diamondCrater of diamond state park
Share1TweetSendShare

Latest stories from this section

ബൂഷഹർ ആണവനിലയത്തിന് സമീപം യുഎസ്-ഇസ്രായേൽ ആക്രമണം ; ഒരാൾ കൊല്ലപ്പെട്ടു

ഡെറാഡൂണിൽ പോലീസ് എൻകൗണ്ടർ ; ബ്രിഗേഡിയർ ജോഷി കൊലക്കേസിലെ മുഖ്യപ്രതിയെ വെടിവെച്ചുവീഴ്ത്തി ; രണ്ട് പേർ പിടിയിൽ

സിബിഎസ്ഇ പാഠ്യപദ്ധതി പരിഷ്‌കാരം ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ആസൂത്രിത ശ്രമം ;  വിമർശനവുമായി സ്റ്റാലിൻ

ഹോർമുസ് കടന്ന് ‘ഗ്രീൻ സാൻവി’ ; ഇന്ത്യയിലേക്ക് എത്തുന്ന ഏഴാമത്തെ എൽപിജി ടാങ്കർ കപ്പൽ

Discussion about this post

Latest News

ഹോർമുസിൽ ഇസ്രായേൽ ബന്ധമുള്ള കപ്പലിന് നേരെ ആക്രമണം നടത്തി ഇറാൻ ; ബുഷെഹർ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് ഐആർജിസി

ഹോർമുസിൽ ഇസ്രായേൽ ബന്ധമുള്ള കപ്പലിന് നേരെ ആക്രമണം നടത്തി ഇറാൻ ; ബുഷെഹർ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് ഐആർജിസി

എൻഡിഎയ്ക്ക് ആവേശം പകർന്ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിൽ ; തിരുവല്ലയിൽ 11 സ്ഥാനാ‍ർത്ഥികൾ പങ്കെടുക്കുന്ന പൊതുസമ്മേളനം

എൻഡിഎയ്ക്ക് ആവേശം പകർന്ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിൽ ; തിരുവല്ലയിൽ 11 സ്ഥാനാ‍ർത്ഥികൾ പങ്കെടുക്കുന്ന പൊതുസമ്മേളനം

ബൂഷഹർ ആണവനിലയത്തിന് സമീപം യുഎസ്-ഇസ്രായേൽ ആക്രമണം ; ഒരാൾ കൊല്ലപ്പെട്ടു

ബൂഷഹർ ആണവനിലയത്തിന് സമീപം യുഎസ്-ഇസ്രായേൽ ആക്രമണം ; ഒരാൾ കൊല്ലപ്പെട്ടു

ഡെറാഡൂണിൽ പോലീസ് എൻകൗണ്ടർ ; ബ്രിഗേഡിയർ ജോഷി കൊലക്കേസിലെ മുഖ്യപ്രതിയെ വെടിവെച്ചുവീഴ്ത്തി ; രണ്ട് പേർ പിടിയിൽ

ഡെറാഡൂണിൽ പോലീസ് എൻകൗണ്ടർ ; ബ്രിഗേഡിയർ ജോഷി കൊലക്കേസിലെ മുഖ്യപ്രതിയെ വെടിവെച്ചുവീഴ്ത്തി ; രണ്ട് പേർ പിടിയിൽ

സിബിഎസ്ഇ പാഠ്യപദ്ധതി പരിഷ്‌കാരം ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ആസൂത്രിത ശ്രമം ;  വിമർശനവുമായി സ്റ്റാലിൻ

സിബിഎസ്ഇ പാഠ്യപദ്ധതി പരിഷ്‌കാരം ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ആസൂത്രിത ശ്രമം ;  വിമർശനവുമായി സ്റ്റാലിൻ

ഹോർമുസ് കടന്ന് ‘ഗ്രീൻ സാൻവി’ ; ഇന്ത്യയിലേക്ക് എത്തുന്ന ഏഴാമത്തെ എൽപിജി ടാങ്കർ കപ്പൽ

ഹോർമുസ് കടന്ന് ‘ഗ്രീൻ സാൻവി’ ; ഇന്ത്യയിലേക്ക് എത്തുന്ന ഏഴാമത്തെ എൽപിജി ടാങ്കർ കപ്പൽ

അടുത്ത പണി വരുന്നു! ബാബ് അൽ-മന്ദബ് കടലിടുക്ക് പുതിയ ലക്ഷ്യം; സമുദ്ര ഉപരോധം ഹോർമുസിനപ്പുറത്തേക്ക് വ്യാപിപ്പിക്കാനൊരുങ്ങി ഇറാൻ ; ഇന്ത്യയ്ക്കും തിരിച്ചടി

വേനൽച്ചൂടിന് ആശ്വാസം ; സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology