Wednesday, July 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഹോർമുസിൽ ഇസ്രായേൽ ബന്ധമുള്ള കപ്പലിന് നേരെ ആക്രമണം നടത്തി ഇറാൻ ; ബുഷെഹർ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് ഐആർജിസി

by Brave India Desk
Apr 4, 2026, 07:35 pm IST
in News, International
Share on FacebookTweetWhatsAppTelegram

ടെഹ്റാൻ : ബുഷെഹർ ആണവനിലയത്തിന് നേരെ യുഎസ്-ഇസ്രായേൽ സഖ്യം നടത്തിയ ആക്രമണത്തിന് തിരിച്ചടിച്ച് ഇറാൻ. ഹോർമുസ് കടലിടുക്കിൽ ഇസ്രായേൽ ബന്ധമുള്ള കപ്പലിന് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തി. ശനിയാഴ്ച ഉച്ചയോടെയാണ് ഹോർമുസ് ഇടുക്കിൽ വെച്ച് ‘എംഎസ്സി ഇഷിക’ എന്ന കപ്പലിന് നേരെ ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് ഡ്രോൺ ആക്രമണം നടത്തിയത്.

ആക്രമണത്തെ തുടർന്ന് കപ്പലിൽ കനത്ത തീപിടുത്തമുണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ശനിയാഴ്ച പുലർച്ചെയാണ് ഇറാന്റെ പ്രധാന ആണവനിലയങ്ങളിൽ ഒന്നായ ബുഷെഹറിന് സമീപം അജ്ഞാത പ്രൊജക്റ്റൈൽ പതിച്ചത്. ഈ ആക്രമണത്തിൽ ആണവനിലയത്തിലെ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും അനുബന്ധ കെട്ടിടത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

Stories you may like

3 കോടി തന്നാൽ മന്ത്രിയാക്കാം; എലത്തൂർ എം.എൽ.എ വിദ്യ ബാലകൃഷ്ണന് പ്രിയങ്ക ഗാന്ധിയുടെ ഓഫീസിന്റെ പേരിൽ വ്യാജ ഫോൺവിളി; പരാതിക്ക് പിന്നാലെ അന്വേഷണം

ഹോർമുസ് കടലിടുക്കിൽ ഇറാനെ ശ്വാസം മുട്ടിക്കാൻ ട്രംപ്; ഇറാനിയൻ കപ്പലുകൾക്ക് പൂർണ്ണ ഉപരോധം; മറ്റ് രാജ്യങ്ങളിലെ കപ്പലുകൾക്ക് പാത തുറന്ന് നൽകും

ആണവനിലയത്തിന്റെ പ്രധാന ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും റേഡിയേഷൻ ഭീഷണിയില്ലെന്നും ഇറാൻ ഔദ്യോഗികമായി അറിയിച്ചു. തങ്ങളുടെ തന്ത്രപ്രധാനമായ കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ ഇസ്രായേലാണെന്ന് ആരോപിച്ച ഇറാൻ, മണിക്കൂറുകൾക്കുള്ളിൽ ഹോർമുസ് കടലിടുക്കിൽ വെച്ച് തിരിച്ചടി നൽകുകയായിരുന്നു.

Tags: Iran warHormuzusaisraeliran
ShareTweetSendShare

Latest stories from this section

സ്വപ്നനഗരത്തിലേക്ക് തസ്ലിമ ; സിപിഎമ്മും കോൺഗ്രസും തടഞ്ഞപ്പോൾ സ്വാഗതം ചെയ്ത് ബിജെപി

അഴിമതിവിരുദ്ധ നടപടി: മുതിർന്ന കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവിനെ  പുറത്താക്കി

രാഹുലല്ല, ഖാർഗെ ഇൻഡിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി?; നിർദ്ദേശിച്ച് മമതയും കെജ്രിവാളും; ഭൂരിപക്ഷം ലഭിക്കുകയാണ് പ്രധാനമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ

തീയാളാൻ തിരികെയെത്തി രാഹുൽ ; ഡൽഹിയിൽ ഖാർഗെയുമായി നിർണായക കൂടിക്കാഴ്ച

ട്രംപിന്റെ തല, ട്രംപിന്റെ ഒപ്പ് ; അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ ദിനത്തിൽ ട്രംപിന്റെ ചിത്രമുള്ള 250 ഡോളർ നോട്ട് അച്ചടിക്കാൻ നീക്കം

ഹോർമുസിൽ കപ്പലുകൾക്ക് 20% സുരക്ഷാ ഫീസ് ; തീരുമാനം പിൻവലിച്ച് ട്രംപ് ; പകരം യുഎസിലേക്ക് ഗൾഫ് നിക്ഷേപങ്ങൾ

Latest News

3 കോടി തന്നാൽ മന്ത്രിയാക്കാം; എലത്തൂർ എം.എൽ.എ വിദ്യ ബാലകൃഷ്ണന് പ്രിയങ്ക ഗാന്ധിയുടെ ഓഫീസിന്റെ പേരിൽ വ്യാജ ഫോൺവിളി; പരാതിക്ക് പിന്നാലെ അന്വേഷണം

3 കോടി തന്നാൽ മന്ത്രിയാക്കാം; എലത്തൂർ എം.എൽ.എ വിദ്യ ബാലകൃഷ്ണന് പ്രിയങ്ക ഗാന്ധിയുടെ ഓഫീസിന്റെ പേരിൽ വ്യാജ ഫോൺവിളി; പരാതിക്ക് പിന്നാലെ അന്വേഷണം

ഹോർമുസ് കടലിടുക്കിൽ ഇറാനെ ശ്വാസം മുട്ടിക്കാൻ ട്രംപ്; ഇറാനിയൻ കപ്പലുകൾക്ക് പൂർണ്ണ ഉപരോധം; മറ്റ് രാജ്യങ്ങളിലെ കപ്പലുകൾക്ക് പാത തുറന്ന് നൽകും

ഹോർമുസ് കടലിടുക്കിൽ ഇറാനെ ശ്വാസം മുട്ടിക്കാൻ ട്രംപ്; ഇറാനിയൻ കപ്പലുകൾക്ക് പൂർണ്ണ ഉപരോധം; മറ്റ് രാജ്യങ്ങളിലെ കപ്പലുകൾക്ക് പാത തുറന്ന് നൽകും

സ്വപ്നനഗരത്തിലേക്ക് തസ്ലിമ ; സിപിഎമ്മും കോൺഗ്രസും തടഞ്ഞപ്പോൾ സ്വാഗതം ചെയ്ത് ബിജെപി

സ്വപ്നനഗരത്തിലേക്ക് തസ്ലിമ ; സിപിഎമ്മും കോൺഗ്രസും തടഞ്ഞപ്പോൾ സ്വാഗതം ചെയ്ത് ബിജെപി

പാൻകേക്കിലും വാഫിളിലും ഇനി ‘കുനാഫ’ മാജിക്! പുത്തൻ രുചിക്കൂട്ടുകളുമായി ’99 പാൻകേക്സ്’

ദീർഘായുസ്സിന്റെ ജാപ്പനീസ് രഹസ്യം; എന്താണ് 500 വർഷം പഴക്കമുള്ള ‘ഇച്ചിജു-സൻസായി’ ഭക്ഷണരീതി

ദീർഘായുസ്സിന്റെ ജാപ്പനീസ് രഹസ്യം; എന്താണ് 500 വർഷം പഴക്കമുള്ള ‘ഇച്ചിജു-സൻസായി’ ഭക്ഷണരീതി

അഴിമതിവിരുദ്ധ നടപടി: മുതിർന്ന കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവിനെ  പുറത്താക്കി

അഴിമതിവിരുദ്ധ നടപടി: മുതിർന്ന കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവിനെ  പുറത്താക്കി

രാഹുലല്ല, ഖാർഗെ ഇൻഡിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി?; നിർദ്ദേശിച്ച് മമതയും കെജ്രിവാളും; ഭൂരിപക്ഷം ലഭിക്കുകയാണ് പ്രധാനമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ

തീയാളാൻ തിരികെയെത്തി രാഹുൽ ; ഡൽഹിയിൽ ഖാർഗെയുമായി നിർണായക കൂടിക്കാഴ്ച

ട്രംപിന്റെ തല, ട്രംപിന്റെ ഒപ്പ് ; അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ ദിനത്തിൽ ട്രംപിന്റെ ചിത്രമുള്ള 250 ഡോളർ നോട്ട് അച്ചടിക്കാൻ നീക്കം

ഹോർമുസിൽ കപ്പലുകൾക്ക് 20% സുരക്ഷാ ഫീസ് ; തീരുമാനം പിൻവലിച്ച് ട്രംപ് ; പകരം യുഎസിലേക്ക് ഗൾഫ് നിക്ഷേപങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology