അഞ്ച് ജില്ലകളിലെ കാറ്ററിംഗ് യൂണിറ്റുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ; എട്ട് യൂണിറ്റുകൾ പൂട്ടിച്ചു
തിരുവനന്തപുരം : സംസ്ഥാനത്തെ കാറ്ററിങ് യൂണിറ്റുകളിൽ പരിശോധന നടത്തി ഭക്ഷ്യസുരക്ഷാ വകുപ്പ്. അഞ്ചു ജില്ലകളിലാണ് പരിശോധന നടത്തിയത്. 151 സ്ഥാപനങ്ങളിൽ വിവിധ സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. കാറ്ററിങ് ...