ഇഎംഐ അടയ്ക്കാൻ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാറുണ്ടോ?: എങ്കിൽ പെട്ടു ; പുതിയ പരിഷ്‌കാരങ്ങളുമായി വിവിധ ബാങ്കുകൾ
ക്രെഡിറ്റ് കാർഡ് ഇല്ലാത്തവർ ഇന്നത്തെ കാലത്ത് അപൂർവമാണെന്ന് തന്നെ പറയാം. മിക്ക ആളുക്കളും ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് ചിലവുകൾ റോൾ ചെയ്യുന്നത്. എന്നാൽ ചിലർ റിവാർഡ് പോയിന്റ് ...