ക്രീം ബിസ്‌കറ്റ് കഴിച്ചതിന് പിന്നാലെ വയറിളക്കവും ഛർദ്ദിയും; ചികിത്സ തേടി 11വിദ്യാർത്ഥികൾ
തിരൂരങ്ങാടി: ക്രീം ബിസ്‌കറ്റ് കഴിച്ചതിന് പിന്നാലെ വയറിളക്കവും ഛർദ്ദിയും അനുഭവപ്പെട്ട 11 വിദ്യാർത്ഥികൾ ചികിത്സ തേടി. എആർ നഗർ ഇരുമ്പൻചോല എയുപി സ്‌കൂളിലെ വിദ്യാർത്ഥികൾക്കാണ് ക്രീം ബിസ്‌കറ്റ് ...