കുറുമ്പിത്തിരി കൂടുതലാ: 26 വർഷം മുമ്പ് മൂക്കില്‍ പോയ കളിപ്പാട്ട കഷ്ണം പുറത്തെടുത്ത് അനുഭവം പറഞ്ഞ് യുവാവ്
കുട്ടിക്കാലത്ത് പലതരം കുറുമ്പുകൾ ഒപ്പിച്ചവരായിരിക്കും നമ്മളിൽ പലരും. കുട്ടിക്കാലത്തെ കുസൃതികൾ പല അപകടങ്ങൾക്ക് വരെ കാരണമാകാറുണ്ട്.യുഎസ് അരിസോണ സ്വദേശിയായ ആന്‍ഡി നോർട്ടണ്‍ നടത്തിയ വെളിപ്പെടുത്തൽ ആണ് സോഷ്യൽമീഡിയയിൽ ...